HOME
DETAILS

മഞ്ഞപ്പിത്തം പടരുന്നു; പട്ടാമ്പിയില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി

  
backup
March 03 2019 | 07:03 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa

പട്ടാമ്പി: ടൗണിലെ വിവിധ സ്ഥലങ്ങളിലായി മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ രോഗം പടരുന്നതിനുള്ള കാരണം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്റെ പരിശോധന തുടങ്ങി. പട്ടാമ്പിയിലിതുവരെ കുട്ടികളടക്കം 42 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി റീത്ത അറിയിച്ചു. പ്രദേശത്തെ കുടിവെള്ളവും രോഗബാധിതരുടെ രക്തസാമ്പിളുമാണ് പരിശോധിക്കുന്നത്.
രോഗം പടരുന്നതിനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് പരിശോധനാസംഘത്തിലുള്ള ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എ നാസര്‍ വ്യക്തമാക്കി. അതേ സമയം ജില്ലയില്‍ മറ്റുഭാഗങ്ങളിലൊന്നും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടില്ല. രോഗം കൂടുതല്‍പേര്‍ക്ക് പകര്‍ന്ന സ്ഥലങ്ങളിലെ കുടിവെള്ളസാമ്പിള്‍ പരിശോധിക്കും. ഇതുവഴി രോഗംപടര്‍ന്ന സാഹചര്യം കണ്ടെത്തുമെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago