HOME
DETAILS
MAL
സര്‍വിസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി തയാര്‍
backup
May 06 2020 | 03:05 AM
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളില്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ഒരുക്കും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്നും യാത്രാസൗകര്യം ഒരുക്കണമെന്ന് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലഗേജുകള്‍ ഉള്‍ക്കൊള്ളുന്ന ബസുകളായിരിക്കും സേവനത്തിനായി ഉപയോഗപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."