HOME
DETAILS

കുട്ടിയുടെ കാലുകള്‍ തളര്‍ന്നത് പോളിയോ മരുന്ന് മൂലമല്ലെന്ന് ആരോഗ്യ വകുപ്പ്

  
backup
July 09 2016 | 02:07 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b3%e0%b4%b0%e0%b5%8d

മലപ്പുറം: പോളിയോ വാക്‌സിന്‍ കൊടുത്തതിനെത്തുടര്‍ന്ന് നിലമ്പൂര്‍ ചന്തക്കുന്നില്‍ ഒന്നര വയസുള്ള കുട്ടിയുടെ കാലുകള്‍ തളര്‍ന്നുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 2016 മെയ് 15നാണ് കുട്ടിയുടെ ഇടതുകാലിന് തളര്‍ച്ചയുണ്ടായത്. തുടര്‍ന്ന് ജൂണ്‍ ഒന്‍പതിന് കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും 10ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു.

ഏപ്രില്‍ ആറിന് ഒന്നര വയസുവരെ നല്‍കേണ്ട കുത്തിവയ്പ്പുകള്‍ (ഡി.പി.ടി ആദ്യ ബൂസ്റ്റ് ഡോസും എം.എം.ആര്‍ വാക്‌സിനും) നല്‍കിയിട്ടുണ്ട്.

പോളിയോ തുള്ളിമരുന്ന് അവസാനം കൊടുത്തത് 2015 മാര്‍ച്ച് 18നാണ്. അതിനാല്‍ ഇപ്പോള്‍ കുട്ടിയുടെ കാലുകള്‍ക്കുണ്ടായ തളര്‍ച്ചയ്ക്കുകാരണം പോളിയോ വാക്‌സിന്‍ അല്ലെന്നു വ്യക്തമാണ്. അക്യൂട്ട് ഫ്‌ളാസിഡ് പരാലിസിസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഈ അവസ്ഥ നിരീക്ഷണത്തിലാണ്. കുട്ടിയുടെ മലം പരിശോധനയ്ക്കായി ബംഗളൂരുവിലെ നാഷണല്‍ ലാബില്‍ അയച്ചതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago