HOME
DETAILS
MAL
സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല
backup
May 06 2020 | 08:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി എക്‌സൈസ് മന്ത്രിയും എക്‌സൈസ് കമ്മീഷണറും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇപ്പോൾ തുറക്കുന്നത് ക്രംസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലെത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ സംഭവിച്ചതായും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."