ഡെപ്യൂട്ടി കലക്ടര്‍മാരുടെ സ്ഥലംമാറ്റം
തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ താഴെപ്പറയുന്ന ഡെപ്യൂട്ടി കലക്ടര്‍-റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍-അഡീ. ജില്ലാ മജിസ്‌ട്രേറ്റുമാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ മാറ്റി നിയമിച്ചു. ശാന്തി എലിസബത്ത് തോമസ് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കോട്ടയം, രാജന്‍ കെ.ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) ആന്‍ഡ് എ.ഡി.എം കോട്ടയം, പി. അജന്തകുമാരി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പത്തനംതിട്ട, സ്വര്‍ണമ്മ പി.എസ് ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) ആലപ്പുഴ, ജ്യോതിലക്ഷ്മി ആര്‍.ഐ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) പത്തനംതിട്ട, മാത്യു കെ.എസ് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) പത്തനംതിട്ട, അജീഷ് കെ റവന്യു ഡിവിഷണല്‍ ഓഫീസര്‍ തൃശൂര്‍, പി.കെ.രമ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) കോഴിക്കോട്. താഴെപ്പറയുന്ന ഡെപ്യൂട്ടി കലക്ടര്‍മാരെ (ട്രെയിനി) പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ നിയമിച്ചു.
മുഹമ്മദ് സഫീര്‍ ഇ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പാല, പി.എന്‍ പുരുഷോത്തമന്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) തൃശൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."