HOME
DETAILS
MAL
ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റിക് മീറ്റ് ഏപ്രില്‍ 28ന്
backup
April 08 2017 | 22:04 PM
തിരുവനന്തപുരം; സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഭിന്ന ലിംഗക്കാര്‍ക്കായി ഏപ്രില്‍ 28ന് അത്‌ലറ്റിക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അത്‌ലറ്റിക്മീറ്റില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം, 4 -400 മീറ്റര്‍ റിലേ, ഷോട്ട്പുട്ട്, ലോങ് ജംപ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഭിന്നലിംഗക്കാരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."