HOME
DETAILS
MAL
ഹോക്കി താരങ്ങള്‍ക്കെതിരേ സന്ദീപ് സിങ്
backup
April 08 2017 | 22:04 PM
റാഞ്ചി: ഇന്ത്യന്‍ ടീമിലെ പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധര്‍ക്കെതിരേ മുന്‍ നായകന്‍ സന്ദീപ് സിങ്. ദേശീയ ഒരുപാട് താരങ്ങളുണ്ട് ഇവരുടെ മികവ് കടലാസിലാണ്. കളിയില്‍ ഗോള്‍ നേടുന്നതിനേക്കാള്‍ ഇവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഗോള്‍ നേടാനാണ് താല്‍പര്യമെന്ന് സന്ദീപ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."