HOME
DETAILS
MAL
ചെല്‍സിക്ക് ജയം
backup
March 03 2019 | 21:03 PM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. 2-1 എന്ന സ്‌കോറിന് ഫുള്‍ഹാമിനെയാണ് ചെല്‍സി പരാജയപ്പെടുത്തിയത്. താളത്തോടെ തുടങ്ങി 20-ാം മിനുട്ടില്‍ ഗോണ്‍ാസലോ ഹിഗ്വെയ്ന്‍ നേടിയ ഗോളില്‍ ചെല്‍സി മുന്നിലെത്തി. 27-ാം മിനുട്ടില്‍ കാലം ചാമ്പേഴ്‌സിലൂടെ ഫുള്‍ഹാം ഗോള്‍ മടക്കി സമനില പാലിച്ചു. 31-ാം മിനുട്ടില്‍ ജോര്‍ഗിഞ്ഞോയുടെ ഗോളിലൂടെ ചെല്‍സി വീണ്ടും ലീഡ് നേടി. പിന്നീട് പ്രതിരോധിച്ച് നിന്ന ചെല്‍സി കളിയിലുടനീളം ലീഡ് സ്വന്തമാക്കി മത്സരം അവസാനിപ്പിക്കുകയായിരുന്നു. ജയത്തോടെ ചെല്‍സിക്ക് 56 പോയിന്റായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."