HOME
DETAILS
MAL
കൊല്‍ക്കത്തക്ക് ജയം
backup
March 03 2019 | 21:03 PM
കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എ.ടി.കെക്ക് ജയം. 2-1 എന്ന സ്‌കോറിന് ഡല്‍ഹി ഡൈനാമോസിനേയാണ് എ.ടി.കെ പരാജയപ്പെടുത്തയിത്. 63-ാം മിനുട്ടില്‍ എഡു ഗാര്‍സിയ, 88-ാം മിനുട്ടില്‍ അങ്കിത് മുഖര്‍ജി എന്നിവരാണ് എ.ടി.കെക്ക് വേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. 72-ാം മിനുല്‍ നന്ദകുമാറാണ് ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഇന്നലത്തെ മത്സരത്തോടെ ഐ.എസ്.എല്ലിലെ അഞ്ചാം സീസണിലെ പ്രാഥമിക മത്സരങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം ഏഴിന് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."