HOME
DETAILS
MAL
പീഡനം: യുവാവ് അറസ്റ്റില്‍
backup
April 08 2017 | 22:04 PM
ചക്കരക്കല്‍: ഒന്‍പതു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റുചെയ്തു. മാണിയൂരിലെ സി.എം ഷറഫുദീനെ(36)യാണ് ചക്കരക്കല്‍ പൊലിസ് അറസ്റ്റുചെയ്തത്. വാരത്തെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇയാള്‍ കഴിഞ്ഞ അഞ്ചിനു കുട്ടിയെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയെന്നാണു പരാതി. കുട്ടി രക്ഷിതാക്കളോടു പറഞ്ഞതിനെതുടര്‍ന്ന് വീട്ടുകാര്‍ ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലത്തു നിന്നാണ് ഇയാളെ പൊലിസ് അറസ്റ്റുചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."