HOME
DETAILS
MAL
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ റജിസ്ട്രേഷന് റദ്ദാക്കി
backup
April 08 2017 | 23:04 PM
മുംബൈ: സാകിര്‍ നായിക്കിന്റെ കീഴിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ രജിസ്ട്രേഷന് റദ്ദാക്കി. ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് പ്രകാരമാണ് ട്രസ്റ്റിന്റെ മുംബൈയിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളുടെ റജിസ്ട്രേഷന് റദ്ദാക്കിയത്. സാമൂഹിക സ്പര്‍ദ്ദ വളര്‍ത്തുന്നു എന്നാരോപിച്ചാണ് ഇത്. ട്രസ്റ്റിന് വിദേശ ഫണ്ടുകള്‍ സ്വീകരിക്കാന്‍ അനുവാദമില്ലെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."