HOME
DETAILS
MAL
സഊദിയില്‍ വിനോദ മേഖലയില്‍ രണ്ടു ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പദ്ധതി
backup
March 04 2019 | 15:03 PM
ദമാം: സഊദിയില്‍ വിനോദ മേഖലയില്‍ രണ്ട് ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പദ്ധതി. ജനറല്‍ എന്റര്ടെയ്ന്മെന്റ് അതോറിറ്റി സി.ഇ.ഒ അംറ് ബനാജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
75 വര്‍ഷം പിന്നിട്ട ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സല്മാന് രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."