HOME
DETAILS

കേരളത്തിന്റെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം ലോകത്തിന് മാതൃക: മുഖ്യമന്ത്രി

  
backup
March 04 2019 | 19:03 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4

 

ന്യൂഡല്‍ഹി: കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും മാതൃകയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാര്‍ക്ക് രാജ്യങ്ങളിലെ ദുരന്ത നിവാരണ നിയമങ്ങള്‍ സംബന്ധിച്ച് നിയമവിദഗ്ധരായ ഡോ. എസ്. ശിവകുമാര്‍, മനോഹര്‍ തയ്‌രാനി, ഡോ. ലിസ പി. ലൂക്കോസ് എന്നിവര്‍ തയാറാക്കിയ പുസ്തകം കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രകൃതി ദുരന്തങ്ങളുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകം സാര്‍ക്ക് രാജ്യങ്ങളിലെ ദുരന്തനിവാരണ നിയമങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കിരയാകുന്ന മേഖലയാണ് സാര്‍ക്ക് രാജ്യങ്ങള്‍. ഈ മേഖലയിലെ ജനസംഖ്യയില്‍ 70 ശതമാനം പേര്‍ ദരിദ്രരാണെന്നതുകൊണ്ടുതന്നെ പ്രകൃതിക്ഷോഭങ്ങളുടെ പ്രത്യാഘാതങ്ങള്‍ രൂക്ഷമാണ്. ഒരു നിമിഷംകൊണ്ട് എല്ലാം ഇല്ലാതാകുന്ന അവസ്ഥ എന്താണെന്ന് ഊഹിക്കാനാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് പുസ്തകം പരിചയപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  3 months ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 months ago
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago