HOME
DETAILS
MAL
സഊദിയില്‍ 10 മരണം; 1,793 പേര്‍ക്കു കൂടി രോഗബാധ
backup
May 08 2020 | 03:05 AM
റിയാദ്: സഊദിയില്‍ കൊവിഡ് ബാധിച്ച് പത്തു പേര് കൂടി ഇന്നലെ മരിച്ചു. 1,793 കേസുകള്‍ പുതുതായി സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ മരണ സംഖ്യ 219 ആയി. വൈറസ് ബാധിതരുടെ എണ്ണം 33,731 ആയും ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കും വൈറസ് ബാധയുമാണ് ഇന്നലെ സ്ഥിരീകരിച്ചത്.
1,015 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ അസുഖം ഭേദമായവര്‍ 7,798 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."