HOME
DETAILS
MAL
അഞ്ചല്‍ സംഭവം: ഗണേഷ്കുമാറിനെതിരായ രഹസ്യമൊഴിയില്‍ പൊലിസ് നിയമോപദേശം തേടും
backup
June 20 2018 | 09:06 AM
കൊല്ലം: ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരായ രഹസ്യമൊഴിയില്‍ പൊലിസ് നിയമോപദേശം തേടും.പരാതിക്കാരി ഷീന ചവറ കോടതിയില്‍ നല്കിയ രഹസ്യമൊഴിയിലാണ് പൊലിസ് നിയമോപദേശം തേടുക. മൊഴിയുടെ പകര്‍പ്പ് ഇന്ന് പൊലിസിനു ലഭിക്കും.
അഞ്ചല്‍ അഗസ്ത്യകോട് വെച്ച് അമ്മയെയും മകനെയും ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.
ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."