HOME
DETAILS

ശസ്ത്രക്രിയാ വിവരങ്ങള്‍ തത്സമയമറിയാന്‍ ഖത്തറില്‍ നൂതന സംവിധാനം

  
backup
April 09 2017 | 17:04 PM

%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

ദോഹ: പ്രിയപ്പെട്ടവര്‍ ശസ്ത്രക്രിയാ മുറിയില്‍ കിടക്കുമ്പോള്‍ പുറത്ത് ആശങ്കയോടെ കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സംവിധാനമൊരുക്കുന്നു. സര്‍ജറി വെയ്റ്റിങ് റൂമില്‍ ഇന്‍ഫര്‍മേഷന്‍ സ്‌ക്രീന്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് അല്‍ശര്‍ഖ് റിപോര്‍ട്ട് ചെയ്തു.

രോഗികളുടെ പേരിനു പകരം ബന്ധുക്കള്‍ക്കു മാത്രം അറിയുന്ന കോഡ് നെയിമുകളായിരിക്കും സ്‌ക്രീനില്‍ ഉപയോഗിക്കുക. സര്‍ജറിക്കുള്ള വിവിധ ഘട്ടങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡിലായിരിക്കും വിവരങ്ങള്‍ അറിയിക്കുക. രോഗിയെ ശസ്ത്രിക്രിയക്കായി ഒരുക്കുന്നു, ഓപറേഷന്‍ മുറിയില്‍ പ്രവേശിപ്പിക്കുന്നു, ശസ്ത്രക്രിയക്ക് ശേഷം ഇന്റന്‍സീവ് കെയറിലേക്കോ വാര്‍ഡിലേക്കോ മാറ്റുന്നു തുടങ്ങിയ വിവരങ്ങള്‍ സ്‌ക്രീന്‍ വഴി അപ്പപ്പോള്‍ അറിയാന്‍ കഴിയും.

ശസ്ത്രക്രിയാ നടപടികള്‍ സംബന്ധിച്ച് ബന്ധുക്കള്‍ അപ്പപ്പോള്‍ ടെക്സ്റ്റ് മെസേജുകള്‍ വഴി അറിയിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനും ഹമദിന് പദ്ധതിയുണ്ട്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  18 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago