HOME
DETAILS

ചതുരംഗപ്പാറ കാറ്റാടിപ്പാടത്തിനു സമീപം തീപിടിത്തം

  
backup
April 09 2017 | 18:04 PM

%e0%b4%9a%e0%b4%a4%e0%b5%81%e0%b4%b0%e0%b4%82%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa


നെടുങ്കണ്ടം: ചതുരംഗപ്പാറമെട്ടില്‍ കാറ്റാടിപ്പാടത്തിനു സമീപം തീപിടിത്തം. സര്‍ക്കാര്‍ ഭൂമിയും, സ്വകാര്യ വ്യക്തികളുടെ ഭൂമിയും കത്തി നശിച്ചു. ഇന്നലെ രാവിലെ 11നു സമീപവാസികളാണ് തീപടര്‍ന്നു പിടിക്കുന്നത് കണ്ടത്. ശാന്തന്‍പാറ പൊലിസ്, നെടുങ്കണ്ടം ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം ഫയര്‍ഫോഴ്‌സും, പ്രദേശവാസികളും ചേര്‍ന്നാണ് തീയണച്ചത്. ഒരു മണിക്കുറോളം പരിശ്രമിച്ചാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. മേഖലയിലെ കുറ്റിക്കാടുകളിലേയ്ക്കും, സമീപത്തെ കര്‍ഷകരുടെ ഭൂമിയിലേയ്ക്കുമാണ് തീപ്പടര്‍ന്നത്. വനമേഖലയിലേയ്ക്ക് തീ പടരാതെ നിയന്ത്രിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കാറ്റാടിപ്പാടത്തിനു നാശന്ഷടമുണ്ടായിട്ടില്ലെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago