HOME
DETAILS
MAL
ഏഴുവയസുകാരിക്ക് പീഡനം: പിതാവ് അറസ്റ്റില്‍
backup
April 09 2017 | 19:04 PM
കോവളം : ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെ തിരുവല്ലം പൊലിസ് അറസ്റ്റുചെയ്തു. വണ്ടിത്തടം സ്വദേശി ദിലീപാണ് ( 42) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആറിനായിരുന്നു സംഭവം. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."