HOME
DETAILS
MAL
സ്കൂള്‍ പാചകത്തൊഴിലാളി ദ്രോഹനടപടി അവസാനിപ്പിക്കണമെന്ന്
backup
April 09 2017 | 19:04 PM
തൃശൂര്‍: സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് വേനലവധിക്കാലത്ത് വേതനം അനുവദിക്കണമെന്ന മിനിമം വേജസ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അവഗണിച്ച കേരള സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനടപടി തിരുത്തണമെന്ന് കേരള സ്കൂള്‍ വര്‍ക്കേഴ്സ് അസോസിയേഷന് ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിന്റ്വി. രമാദേവി അധ്യക്ഷനായി. ശോഭ സുബ്രന്, വി. ലക്ഷ്മിദേവി, പി. എസ്. പി. നമ്പീശന്, മേഴ്സി ജോസ്, കെ. വി. സുധര്‍മ്മ, ബേബി വിന്‍സെന്റ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."