HOME
DETAILS

മൊബൈല്‍ ടവറുകള്‍; നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം: ഡോ.ബി. ചക്രപാണി

  
backup
April 09 2017 | 19:04 PM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%b5%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%aa


കോലഴി: മൊബൈല്‍ ടവറുകളിലെ റേഡിയേഷന്‍ പ്രസരണം സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗം പ്രൊഫ. ഡോ.ബി. ചക്രപാണി ആവശ്യപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 'മൊബൈല്‍ ഫോണിന്റെ കാണാച്ചരടുകള്‍ ' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ റേഡിയേഷന്‍ പ്രസരണവും ഗുണനിലവാരവും സംബന്ധിച്ച് ഓരോ മൊബൈല്‍ ദാതാക്കള്‍ നല്‍കുന്ന വിവരം മാത്രമാണ് സര്‍ക്കാരിലുള്ളത്. ഇവ പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച പഠനങ്ങളും കാര്യമായി നടക്കുന്നില്ല. അന്താരാഷ്ട്ര മാനദണ്ഡത്തിനുസൃതമായി മൊബൈല്‍ ടവറുകള്‍ക്ക് മീറ്റര്‍ സ്‌ക്വയറില്‍ 450 മെഗാ വാട്‌സ് എന്ന വികിരണ പ്രസരണ തോതാണ് നിശ്ചയിച്ചിട്ടുളളത്. മൊബൈല്‍ ദാതാക്കള്‍ക്ക് വേണ്ടി പഠനങ്ങള്‍ നടന്നിട്ടുണ്ടെന്ന് മാത്രമല്ല സര്‍ക്കാര്‍ തലത്തില്‍ വരെ മൊബൈല്‍ ദാതാക്കള്‍ക്ക് വേണ്ടി ഇടപെടലുണ്ടാകുന്നതായി ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച് കൃത്യമായ പഠനങ്ങളും നിലവിലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago