HOME
DETAILS
MAL
ആഫ്രിക്കയില്‍ രണ്ടു ലക്ഷത്തോളം പേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്
backup
May 09 2020 | 03:05 AM
ജനീവ: കൊവിഡ് വ്യാപനം മൂലം ആഫ്രിക്കയില്‍ 1,90,000ത്തോളം പേര്‍ മരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
ഈ വര്‍ഷം 83,000 മുതല്‍ 1,90,000 പേര്‍ക്കുവരെ ആഫ്രിക്കയില്‍ ജീവന്‍ നഷ്ടപ്പെടുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.
ആഫ്രിക്കയില്‍ മാത്രം 2.9 കോടി മുതല്‍ 4.4 കോടിവരെ ജനങ്ങള്‍ക്ക് വൈറസ് ബാധയുണ്ടാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."