HOME
DETAILS
MAL
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ ഹാഷിഷ് പിടികൂടി
backup
March 05 2019 | 07:03 AM
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം മൂന്ന് കിലോ ഹാഷിഷ് പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."