HOME
DETAILS

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും

  
backup
March 05 2019 | 13:03 PM

higher-secondary-exam

മലപ്പുറം: നാളെ (ബുധന്‍) തുടങ്ങുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്ത് പരീക്ഷയ്ക്കിരിക്കുന്നത്് 9,02,863 വിദ്യാര്‍ഥികള്‍. പ്ലസ്ടു വിഭാഗത്തില്‍ 4,59617 ഉം പ്ലസ് വണ്‍ വിഭാഗത്തില്‍ 4,43,246 ഉം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.

ഇരു പരീക്ഷകളും രാവിലെ പത്തുമണിക്കാണ് ആരംഭിക്കുക. കേരളത്തിനു പുറമേ ലക്ഷ്വദ്വീപ്, മാഹി എന്നിവിടങ്ങളിലും അറേബ്യന്‍ രാജ്യങ്ങളിലും ഇതോടൊപ്പം പരീക്ഷ നടക്കുന്നു.
സ്്കൂള്‍ ഗോയിങ് വിഭാഗത്തില്‍ പ്ലസ്ടു തലത്തില്‍ 373199 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. 60561 ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്.

കൂടാതെ പ്രൈവറ്റായി 25857 പേര്‍ പരീക്ഷ എഴുതും. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 55432 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവരുള്ളത്്.

പ്ലസ്ടു പരീക്ഷയുടെ നടത്തിപ്പിനായി 2033 കേന്ദ്രങ്ങളും പ്ലസ്് വണ്‍ പരീക്ഷയുടെ നടത്തിപ്പിനായി 2014 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഇന്നുതുടങ്ങുന്ന പരീക്ഷ ഈ മാസം 27നാണ് അവസാനിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ പ്ലസ് ടുപരീക്ഷയ്ക്ക് എട്ടും പ്ലസ്് വണ്ണിന് ഏഴും കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അതേ സമയം അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായി. എസ്എസ്എല്‍എസി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഒരുമിച്ച് നടത്താനാണ് തീരുമാനം. പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആയി നിജപ്പെടുത്താനും 6 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago