HOME
DETAILS
MAL
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് വാടക നല്‍കില്ല
backup
May 09 2020 | 07:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് വാടക നല്‍കില്ലെന്ന് സര്‍ക്കാര്‍.ആളുകളെ ക്വാറന്റൈന് ചെയ്യുവാനായി ഏറ്റെടുത്ത കെട്ടിടങ്ങളുടെയും ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോട്ടലുകളുടെയും വാടക നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ദുരന്തനിവാരണ നിയമപ്രകാരമാണ് കെട്ടിടങ്ങള്‍ ഏറ്റെടുത്തതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.ഒമ്പതുലക്ഷത്തോളം രൂപയാണ് ഒന്നരമാസമായി ആരോഗ്യപ്രവര്‍ത്തകരെ താമസിപ്പിച്ചതിനുള്ള വാടക കുടിശ്ശിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."