HOME
DETAILS
MAL
വിദേശത്തുനിന്നു വന്ന കൊവിഡ് രോഗി മലപ്പുറം ചാപ്പനങ്ങാടി സ്വദേശി
backup
May 09 2020 | 14:05 PM
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി (39) ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 7 ന് ദുബായ്- കരിപ്പൂര്‍ വിമാനത്തിലെത്തിയ പ്രവാസിയാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."