HOME
DETAILS
MAL
മന്ത്രി എ.കെ ബാലന്‍ വെട്ടത്തൂരില്‍ പ്രചാരണം നടത്തി
backup
April 09 2017 | 22:04 PM
വെട്ടത്തൂര്‍: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം.ബി ഫൈസലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മന്ത്രി എ.കെ ബാലന്‍ വെട്ടത്തൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തി. കാപ്പ് മേല്‍ക്കുളങ്ങര, പള്ളിക്കുത്ത് കൊടുവായക്കല്‍ കോളനി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മന്ത്രി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."