HOME
DETAILS
MAL
ഇടതു സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിച്ചു
backup
April 09 2017 | 22:04 PM
കുടുക്കിമൊട്ട: എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍കാരെ പൂര്‍ണമായി വഞ്ചിച്ചതായി മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് ലക്ഷ്മണന്‍ തുണ്ടിക്കോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കട്ടേരി പ്രകാശന്‍, ടി.കെ പവിത്രന്‍, വി.സി നാരായണന്‍, എ രാഘവന്‍ ചന്ദ്രന്‍ കാണിച്ചേരി, കെ ദാമോദരന്‍, റഫീഖ് മാടത്താന്‍ കണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."