HOME
DETAILS
MAL
മുഖ്യമന്ത്രി സാമുദായിക സംഘടനകളെ അധിക്ഷേപിക്കുന്നു: മുല്ലപ്പള്ളി
backup
March 05 2019 | 19:03 PM
കോഴിക്കോട്: സാമുദായിക സംഘടനകളെ അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
സാമുദായിക സംഘടനകളുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണം. ഇത്തരം സംഘടനകളെ വിമര്‍ശിക്കുകയും പിന്നീട് വോട്ടിനായി സമീപിക്കുകയും ചെയ്യുന്നതാണ് പിണറായിയുടെ രീതി. ഇത് ഇരട്ടത്താപ്പാണ്. ചില സമുദായ സംഘടനകളുടെ തിണ്ണയില്‍ നിരങ്ങുന്ന പിണറായിയുടെ ഏര്‍പ്പാട് കോണ്‍ഗ്രസിനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."