HOME
DETAILS
MAL
ജെസ്നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍; കാട്ടിലും മറ്റും അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് കോടതി
backup
June 21 2018 | 09:06 AM
കൊച്ചി: ജെസ്നയുടെ തിരോധാനത്തിലെ പൊലിസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. കൃത്യമായ സൂചനയില്ലാതെ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് കോടതി വിമര്‍ശിച്ചു.
ജെസ്നയെ വീട്ടില്‍നിന്ന് ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ഫലപ്രദമല്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരന് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."