HOME
DETAILS
MAL
ഡല്‍ഹിയിലെ സി.ജി.ഒ കോംപ്ലക്‌സില്‍ തിപിടിത്തം
backup
March 06 2019 | 04:03 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സി.ജി.ഒ കോംപ്ലക്‌സില്‍ തീപിടിത്തം. കോംപ്ലക്‌സിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. 24 ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."