HOME
DETAILS
MAL
കൊവിഡ് ഭീതിയില്‍ ആശുപത്രികള്‍ തിരിച്ചയച്ചു: മലയാളി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു
backup
May 10 2020 | 10:05 AM
ബംഗളൂരു:കൊവിഡ് ഭീതിയില്‍ ആശുപത്രികള്‍ തിരിച്ചയച്ച മലയാളി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. അര്‍ദ്ധരാത്രി സിദ്ധപ്പുര റോഡരികില്‍ നിന്നായിരുന്നു സംഭവം.കണ്ണൂര്‍ സ്വദേശിനിയായ യുവതി ബംഗളൂരുവിലെ അഞ്ച് ആശുപത്രികളെ സമീപിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. കൊവിഡ് കാരണം പുതിയ രോഗികളെ എടുക്കുന്നില്ലെന്നാണ് ആശുപത്രി നല്കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."