HOME
DETAILS
MAL
കാണാതായതായി പരാതി
backup
April 09 2017 | 23:04 PM
വടകര: ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് ഭാര്യയുടെ പരാതി. അഴിയൂര്‍ കോറോത്ത് റോഡില്‍ താമസിക്കുന്ന വടകര ബീച്ച് റോഡില്‍ തെയ്യത്താന് കണ്ടിയില്‍ ഇബ്രാഹിം മകന് ഫിറോസ് (28)ഏപ്രില്‍ ഒന്ന് മുതല്‍ കാണാനില്ലെന്ന് പറഞ്ഞാണ് ഭാര്യ ഷഹനാസ് ചോമ്പാല്‍ പൊലിസില്‍ പരാതി നല്‍കിയത്. ജോലിയ്ക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങിയതാണ് ഇയാള്‍. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ചോമ്പാല്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0496 2504600, 9497980802, 9497935140 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."