HOME
DETAILS
MAL
പള്ളി ഇമാമിനെ സി.പി.എം ഭീഷണിപ്പെടുത്തി
backup
April 09 2017 | 23:04 PM
പേരാമ്പ്ര: നൊച്ചാട് പള്ളിയില്‍ കയറി വയനാട് സ്വദേശിയായ പള്ളി ഇമാമിനെ ഇന്നലെ രാത്രി സി.പി.എം ഭീഷണിപ്പെടുത്തി. നാളെ മുതല്‍ ഇവിടെ കണ്ടു പോകരുതെന്നും കണ്ടാല്‍ കാസര്‍കോട് പള്ളിയില്‍ നടന്ന അവസ്ഥയുണ്ടാവുമെന്നുള്ള ഭീഷണി മുഴക്കിയാണ് ഇമാമിനെ ഭയപ്പെടുത്തിയത്.
സി.പി.എം ഭീഷണിയില്‍ ഭയന്നുപോയ ഇമാം രാവിലെ തന്നെ നാട്ടിലേക്ക് തിരിച്ചു പോയി. സംഭവത്തില്‍ ഇതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."