HOME
DETAILS
MAL
അറസ്റ്റ് പകപോക്കലിന്റെ ഭാഗമെന്ന് ഷാജഹാന്
backup
April 10 2017 | 03:04 AM
തിരുവനന്തപുരം: തനിക്കെതിരായ നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമെന്ന് ഡി.ജി.പി ഓഫീസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായ കെ.എം ഷാജഹാന്. അറസ്റ്റ് വ്യക്തി വൈരാഗ്യത്തിന്റെ പേരിലുണ്ടായതാണ്.
ഭരണഘടനാ ലംഘനമാണ് അറസ്റ്റ്. ഒരു തെറ്റും ചെയ്യാത്ത തനിക്ക് നീതി കിട്ടിയെ തീരുവെന്നും ഷാജഹാന് മാധ്യമങ്ങളോട് പറഞ്ഞു.
എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് ഷാജഹാന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."