HOME
DETAILS

റാഫാല്‍: രേഖകള്‍ വെളിപ്പെടുത്തിയത് പൊതുജന താല്‍പര്യാര്‍ഥം, സ്രോതസ് വെളിപ്പെടുത്തില്ല- എന്‍. റാം

  
backup
March 06 2019 | 17:03 PM

the-hindu-chief-on-not-revealing-source-of-rafale-documents

 

ന്യൂഡല്‍ഹി: റഫേല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ വെളിപ്പെടുത്തിയത് പൊതുജന താല്‍പര്യാര്‍ഥമാണെന്ന് 'ദ ഹിന്ദു' പബ്ലിഷിങ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. റാം. ഇത് മാധ്യമങ്ങളുടെ ധര്‍മ്മമാണെന്നും, തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ച സ്രോതസ് പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്‍. റാം വ്യക്തമാക്കി.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് ദ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ കേസെടുക്കുമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എന്‍. റാമിന്റെ പ്രതികരണം.

'ആര്‍ക്കും ഞങ്ങളില്‍ നിന്ന് ഒരു വിവരവും ലഭിക്കാന്‍ പോകുന്നില്ല. പക്ഷെ ഈ രേഖകളും അവയെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ റിപ്പോര്‍ട്ടുകളും സ്വയം സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ എന്താണോ പ്രസിദ്ധീകരിച്ചത് അത് പ്രസിദ്ധീകരിച്ചത് തന്നെയാണ്'- അദ്ദേഹം പറഞ്ഞു. എന്നാല്‍ സുപ്രിം കോടതി നടപടികള്‍ സംബന്ധിച്ച് സംസാരിക്കാന്‍ എന്‍. റാം തയ്യാറായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a minute ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  44 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago