HOME
DETAILS
MAL
കനിവ്
backup
July 10 2016 | 04:07 AM
ഓരോ അരുവിയുടെ നെഞ്ചിലും
ഒരു കടല്‍ തെളിയുന്നുണ്ട്.
മഹാസമുദ്രത്തോടു ചേരുംവരെ
അത് ഭയം ജനിപ്പിക്കുന്നില്ല.
മനുഷ്യര്‍ മഹാസമുദ്രങ്ങളെ ഭയക്കുമ്പോള്‍
ജീവന്റെ തണുപ്പ് നല്‍കി
അരുവി തിരികെ വിളിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."