HOME
DETAILS
MAL
എന്റെ പ്രിയ നോവലെറ്റുകള്‍
backup
July 10 2016 | 05:07 AM
ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കാനും പുണരാനും ഭാഷയുടെ സൂക്ഷ്മതലത്തില്‍ ഇറങ്ങിച്ചെല്ലാനും എന്നും താത്പര്യം കാണിച്ച പ്രിയപ്പെട്ട എഴുത്തുകാരന്റെ അഞ്ചു നോവലെറ്റുകള്‍. സുനില്‍ സി.ഇയുടെ മുകുന്ദന്‍ പഠനം അനുബന്ധമായി നല്‍കിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."