HOME
DETAILS
MAL
അറബ് ലീഗ് മന്ത്രിതല യോഗത്തിന് കെയ്റോയില്‍ തുടക്കം
backup
March 07 2019 | 02:03 AM
കെയ്റോ: 151-ാമത് അറബ് ലീഗ് മന്ത്രിതല യോഗത്തിന് ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ തുടക്കം.
അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ കാര്യങ്ങളാണ് പ്രധാനമായി ചര്‍ച്ചചെയ്യുന്നത്.
അടുത്തമാസം നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയുടെ കരട് അജന്‍ഡ തയാറാക്കലാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."