HOME
DETAILS
MAL
ഹരജി ഫയലില്‍ സ്വീകരിച്ചു
backup
June 22 2018 | 18:06 PM
മുംബൈ: 2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ലഫ്. കേണല്‍ പുരോഹിത് നല്കിയ ഹരജി ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കഴിഞ്ഞ ഡിസംബറില്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു. കേസില്‍ ജൂലൈ 16ന് ഹൈക്കോടതി വാദം കേള്‍ക്കും. 2008 സെപ്റ്റംബര്‍ ഒന്‍പതിനാണ് ആറു പേരുടെ മരണത്തിനിടയാക്കിയ മലേഗാവ് സ്ഫോടനം നടന്നത്. 2008 നവംബര്‍ നാലിനാണ് ഇയാള്‍ പിടിയിലായത്. മക്കോക്ക ചുമത്തിയാണ് പുരോഹിതിനെതിരേ കേസെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."