HOME
DETAILS
MAL
ഭക്ഷണം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു
backup
April 10 2017 | 19:04 PM
ആലപ്പുഴ: ജില്ലയില്‍ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലേക്കും നൂറനാട് പ്രവര്‍ത്തിക്കുന്ന ലപ്രസി സാനിട്ടോറിയം പകല്‍ വീട്ടിലേയ്ക്കും രോഗികള്‍ക്ക് മെയ് മുതല്‍ ഒരു വര്‍ഷത്തേക്ക് ഭക്ഷണം നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവരില്‍ നിന്ന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ഫോണ്‍ 0479 2344474.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."