HOME
DETAILS
MAL
സ്വിറ്റ്‌സര്‍ലാന്‍ഡിന് വിജയം
backup
June 22 2018 | 20:06 PM
കാലിനിന്‍ഗ്രാഡ്: സെര്‍ബിയക്കെതിരെ 2-1ന്റെ വിജയവുമായി സ്വിറ്റ്‌സര്‍ലാന്‍ഡ്. ഗ്രാനിറ്റ് ഷാക്ക്, ഷില്‍ദാന്‍ ഷാക്കിരി എന്നിവരുടെ ഗോളുകളിലാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ വിജയം.
52,90 മിനിറ്റുകളിലാണ് ഇരുവരും ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ തുടക്കത്തിലെ അഞ്ചാം മിനിറ്റില്‍ തന്നെ സെര്‍ബിയക്ക് വേണ്ടി അലക്‌സാണ്ടര്‍ മിട്രോവിച്ച് ഗോള്‍ നേടി. ഈ വിജയത്തോടെ നാല് പോയ്ന്റ് സ്വിറ്റ്‌സര്‍ലാന്‍ഡ് നേടി.
രണ്ടാം സ്ഥാനത്താണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."