HOME
DETAILS
MAL
കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു
backup
July 10 2016 | 06:07 AM
ഭോപ്പാല്‍: കനത്തമഴയും വെള്ളപ്പൊക്കവും തുടരുന്ന മധ്യപ്രദേശില്‍ 11 മരണം.മഴ കനത്തതിനെ തുടര്‍ന്ന് നര്‍മദാനദി കരകവിഞ്ഞ് ഒഴുകുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണപ്പൊതികള്‍ അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."