HOME
DETAILS

സഊദിയിൽ 24 മണിക്കൂറിനിടെ 9 മരണവും 1911 പുതിയ കൊവിഡ് വൈറസ് ബാധയും 2520 രോഗമുക്തിയും സ്ഥിരീകരിച്ചു

  
backup
May 12 2020 | 12:05 PM

saudi-corona-updates-may-012-00001

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 09 പേർ മരിച്ചതായും 1911 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 264 ആയും വൈറസ് ബാധിതർ 42925 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 27404 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 147 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2520 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 15257 ആയും ഉയർന്നു.

ചൊവ്വാഴ്ച്ചയിലെ സ്ഥിരീകരണ കണക്കുകൾ ഇങ്ങനെയാണ്: റിയാദ്: 443, മക്ക 407, ജിദ്ദ 306, മദീന 16, ഹുഫൂഫ് 91, ദമാം 78, ഖോബാർ 74, മജ്മഅ 57, ഹദ്ദ 42, ജുബൈൽ 33, തബൂക് 27, ദഹ്‌റാൻ, ഖർഅ, ഹസം അൽജലാമിദ് (18 വീതം), ഖത്വീഫ്, ബൈഷ് (17 വീതം), ത്വായിഫ്, ഹായിൽ (16 വീതം), അൽഖർജ് 10, നജ്‌റാൻ 05, ഖമീസ് മുശൈത്, വാദി അൽ ദിവാസിർ (04 വീതം), സ്വഫ്‌വ, ഹോതാ ബനീതമീം, ദലം, ദിരിയ (03 വീതം), മഹായിൽ അസീർ, ബീഷ, ഹഫർ അൽ ബാത്വിൻ, ഖുൻഫുദ, ലൈല (02 വീതം), ബഖീഖ്, ബുറൈദ, ഉഖ്‌ല അൽ സുഖൂർ, സബ്ത് അൽ അലായ, റാബിഗ്, അൽ മുദൈലിഫ്, നമിറ, സകാക, ഖുറയ്യാത്, താദിഖ്, ശഖ്‌റ, ഹുറൈമല എന്നിവിടങ്ങളിൽ ഓരോ കേസുകൾ. 

നിലവിൽ സ്ഥിരീകരിച്ച പ്രധാന നഗരികളിലെ കണക്കുകൾ: മക്ക: 9,261, റിയാദ്: 7,279, ജിദ്ദ: 7,214, മദീന: 6,457, ദമാം: 2,818, ഹുഫുഫ്: 1,904, ജുബൈൽ: 1,639, ത്വായിഫ്: 982, ഖോബാർ: 941, ബൈഷ്: 640, ഖത്തീഫ്: 363, തബൂക്: 355, ബുറൈദ: 248, യാമ്പു: 192, ദഹ്‌റാൻ: 173, ഹദ്ദ: 169, ദിരിയ്യ: 159, സഫ്‌വ: 144, ഖുൻഫുദ: 109, ഉനൈസ: 103, ബിഷ: 102, ഖമീസ് മുശൈത്: 100. നൂറിലധിവും വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിലെ കണക്കുകൾ മാത്രമാണിത്. 

ചികിത്സയിൽ കഴിയുന്ന കണക്കുകൾ: മക്ക: 5,450, ജിദ്ദ: 4,937, മദീന: 4,796, റിയാദ്: 3,223, ദമാം: 1,829, ജുബൈൽ: 1,411, ഹുഫുഫ്: 1,072, ത്വായിഫ്: 799, ഖോബാർ: 739, ബൈഷ്: 471, തബൂക്: 191, ഹദ്ദ: 169, ബുറൈദ: 166, യാമ്പു: 160, ദിരിയ്യ: 159, ഖത്തീഫ്: 145, സഫ്‌വ: 144. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago