HOME
DETAILS
MAL
കുവൈത്ത് എയര്‍വേസ് എയര്‍പോര്‍ട്ട് മാനേജരായ മലയാളി ബഹ്റൈനില്‍ നിര്യാതനായി
backup
May 12 2020 | 23:05 PM
മനാമ: കുവൈത്ത് എയർവേസിന്‍റെ ബഹ്റൈന്‍ എയർപോർട്ട് മാനേജരായ മലയാളി ബഹ്റൈനില്‍ നിര്യാതനായി.
ഏറണാകുളം വൈറ്റില സ്വദേശിയായ സഞ്ജീവ് ശ്രീനിവാസൻ (55)ആണ് ഇവിടെ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്.
ബഹ്‌റൈനിലെ മുഹറഖിലായിരുന്നു താമസം.
മൃതദേഹം കിങ് ഹമദ് ആശുപത്രിയിലാണുള്ളത്. ഭാര്യ: സീന. മകൻ: ശ്രീകാർത്തിക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."