HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയെ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി
backup
July 10 2016 | 06:07 AM
കോഴിക്കോട്: ബജറ്റ് നിര്‍ദേശങ്ങളില്‍ ഊന്നിനിന്ന് കെ.എസ്.ആര്.ടി.സിയെ പുനരുദ്ധരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നു ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. എന്‍.സി.പി എലത്തൂര്‍ ബ്ലോക്ക് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി സജിത്കുമാര്‍ അധ്യക്ഷനായി.
എം. ആലിക്കോയ, ആലീസ് മാത്യു, ദാമോദരന്‍ ഏറാടി, എം. ഗംഗാധരന് മാസ്റ്റര്‍, ടി.പി വിജയന്, വേളാട്ട് മുഹമ്മദ്, കെ.പി കൃഷ്ണന് കുട്ടി, എന്‍. പ്രേമരാജന്‍, എം. ലക്ഷ്മി, ഭരതന് പ്രസംഗിച്ചു. അഡ്വ. എം. ചാത്തുക്കുട്ടിയും ടി.എന്‍ ശിവശങ്കരനും ക്ലാസെടുത്തു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.വി രാജേന്ദ്രന് അധ്യക്ഷനായി. മുരളീധരന് കാഞ്ഞോളി, ജയപ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."