HOME
DETAILS
MAL
കേരള സര്‍വകലാശാല ബിരുദ പരീക്ഷകള്‍ 21 മുതല്‍
backup
May 13 2020 | 03:05 AM
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും.
സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ 21 മുതലും വിദൂര വിദ്യാഭ്യാസം (എസ്.ഡി.ഇ) അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ 28 മുതലും പഞ്ചവത്സര എല്‍.എല്‍.ബി പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 8 മുതലും അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 16 മുതലും ത്രിവത്സര എല്‍.എല്‍.ബി ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 9 മുതലും ആരംഭിക്കും. കുട്ടികളുടെ സൗകര്യാര്‍ഥം സബ്‌സെന്ററുകള്‍ ഓപ്റ്റ് ചെയ്യാനുളള അവസരവും ഒരുക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."