HOME
DETAILS
MAL
പരിസ്ഥിതിക്ക് ആഘാതം: ഫോക്സ് വാഗണ്‍ 500 കോടി രൂപ പിഴയിട്ട് ഹരിത ട്രൈബ്യൂണല്‍
backup
March 07 2019 | 08:03 AM
ന്യൂഡല്‍ഹി: വാഹന നിര്‍മാണ കമ്പനിയായ ഫോക്സ് വാഗണ്‍ 500 കോടി രൂപ പിഴ. ദേശീയ ഹരിത ട്രിബ്യൂണലിന്റേതാണ് ഉത്തരവ്.
പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിലവാരമില്ലാത്ത ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിച്ചുവെന്നു കണ്ടെത്തിയാണ് നടപടി. ഫോക്സ് വാഗണിന്റെ ഡീസല്‍ കാറുകളിലാണ് ഇതുപയോഗിച്ചിരിക്കുന്നത്.
രണ്ടു മാസത്തിനുള്ളില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ തുക അടയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."