HOME
DETAILS
MAL
മന്ത്രി ശൈലജ രാജി വയ്ക്കണം
backup
April 10 2017 | 21:04 PM
മട്ടന്നൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംനയുടെ മരണത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് കെ.എസ്.യു മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി.
സ്വന്തം നാട്ടിലെ വിഷയത്തില്‍ പോലും പ്രതികരിക്കാത്ത ആരോഗ്യമന്ത്രി ശൈലജ രാജി വയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫര്സിന് മജീദ് അധ്യക്ഷനായി. വില്‍സ് മാത്യു, ഹരികൃഷ്ണന് പാളാട്, ഷബ്നാസ് ഉരുവച്ചാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."