HOME
DETAILS

കര്‍ണാടക വനത്തില്‍നിന്ന് മുറിച്ചുകടത്തവേ മരം പിടികൂടി

  
backup
June 23 2018 | 08:06 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8


ചെറുപുഴ: കര്‍ണാടക വനത്തിനുള്ളില്‍നിന്ന് മുറിച്ചുകടത്തുകയായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരം പിടികൂടി.
പുളിങ്ങോം പുഴയുടെ പാലാവയല്‍ പാലത്തിനു സമീപത്തിനുനിന്നാണ് മരം പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് സമത ക്ലബിന്റെ സമീപത്ത് റോഡരികില്‍ മരം കൂട്ടിയിട്ടിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
ചിറ്റാരിക്കാല്‍ പൊലിസ് സ്ഥലത്തെത്തി ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന കരിംതകര മരം പിടികൂടുകയുമായിരുന്നു.
മരത്തിന്റെ കുറേ ഭാഗം കടത്തിക്കൊണ്ടു പോയതായും സൂചനയുണ്ട്. കര്‍ണാടക വനത്തിനുള്ളില്‍ മുറിച്ചു വയ്ക്കുന്ന മരം മഴക്കാലത്ത് പുഴയിലൂടെ ഒഴുക്കി കൊണ്ടുവന്നു കരയ്ക്കു കയറ്റുകയാണ് ചെയ്യുന്നത്. വെളളക്കല്ല്, ഓടക്കൊല്ലി ഭാഗത്തുനിന്നാണ് വ്യാപകമായി മരം മുറിച്ചു കടത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago