HOME
DETAILS

ഷാഫി പറമ്പിലിന് കൊവിഡെന്ന് വ്യാജ വാര്‍ത്ത: സി.പി.എം നേതാവ് അറസ്റ്റില്‍

  
backup
May 13 2020 | 17:05 PM

shafi-parambil-against-cpm-local-leader11

പാലക്കാട്: ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അറസ്റ്റില്‍. മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ സി.ടി. സോമരാജിനെയാണ് (56) വടക്കേക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.

'ഷാഫി പറമ്പിലിന് കോവിഡ് ബാധ: സൂക്ഷിക്കുന്നത് നന്നായിരിക്കും' എന്ന രീതിയില്‍ സി.ടി. സോമരാജന്‍ ഫേസ് ബുക്കിലാണ് പ്രചാരണം നടത്തിയത്. ഇക്കാര്യം ആരോപിച്ച യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണയാണ് പരാതി നല്‍കിയത്. ഇതേ പരാതി ഉന്നയിച്ച് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ് സിറ്റി പൊലിസ് ഓഫിസിലും പരാതി നല്‍കിയിരുന്നു.

പരാതിക്ക് കാരണമായ പോസ്റ്റ് സോമരാജ് ഉടനെ പിന്‍വലിച്ചെങ്കിലും പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ജനിഷും നിഖിലും പരാതി നല്‍കിയത്.അപകീര്‍ത്തിപ്പെടുത്തലിനും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനുമാണ് സോമരാജനെതിരെ കേസെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  20 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  26 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago